സർവ്വീസ് ആനുകൂല്യം
ഈ വർഷത്തെ മുഅല്ലിം സർവീസ് ആനുകൂല്യം സംബന്ധിച്ച്
മുഅല്ലിംകളുടെ MSR ലോഗിനിലൂടെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം . ആവശ്യമായ വിവരങ്ങൾ നൽകുന്നതോടൊപ്പം SKSSF യൂണിറ്റിന്റെ അംഗീകര നമ്പർ കൂടി നൽകണം . വിവരങ്ങൾ പൂർണമായി നൽകി Submit ചെയ്യുന്ന അവസരത്തിൽ മൂന്ന് ലിങ്കുകൾ അയക്കപ്പെടും.
ഈ മൂന്ന് ലിങ്കുകളിലും അപ്രൂവ് ലഭ്യമായാൽ അപേക്ഷ പൂർണമായി. മൂന്ന് ലിങ്കുകളിലും അപ്രൂവ് ചെയ്യാനും നിരസിക്കാനും സംവിധാനമുണ്ടാവും. അപ്രൂവ് ചെയ്യിക്കേണ്ട ഉത്തരവാദിത്തം അപേക്ഷകന്റെ താവും. ആനുകൂല്യം അപേക്ഷ പ്രിന്റ് എടുത്ത് ഓഫീസിൽ എത്തിക്കേണ്ടതില്ല. ക്യാശ് അപേക്ഷയിൽ നൽകിയ ബാങ്ക് എകൗണ്ടിൽ ലഭ്യമാകും. ആനുകൂല്യത്തിന് ആദ്യമായിട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ ബിരുദ സർട്ടിഫിക്കറ്റിന്റെ കോപ്പി 8714608983 എന്ന നമ്പറിൽ വാട്സപ്പ് ചെയ്യണം.
അപേക്ഷ അപ്രൂവ് ചെയ്യേണ്ടത്.
- SKSSF ശാഖാ കമ്മിറ്റിയുടെ ( https://organet.skssf.in ) ലോഗിനിൽ വന്നിട്ടുളള മുഅല്ലിമിന്റെ അപേക്ഷയിൽ യൂണിറ്റ് സെക്രട്ടറി അപ്രൂവ് ചെയ്യണം.
- SKIMVB മദ്റസാ ലോഗിനിൽ മദ്റസ സെക്രട്ടറിയുടെ അറിവോടെ സ്വദർ മുഅല്ലിം അപ്രൂവ് ചെയ്യണം
- റൈഞ്ച് സെക്രട്ടറിയുടെ SKIMVB ലോഗിനിൽ സെക്രട്ടറി അപ്രൂവ് ചെയ്യണം.
Muallims
Madrassa
Ranges
Districts
other Services
Samastha Kerala Jam`iyyathul Muallimeen online serivces.